Latest News

ഏറുവാട്ട് ജാനകി അമ്മ നിര്യാതയായി.

നീലേശ്വരം: പാലക്കാട്ട് പരേതനായ മുതിരക്കാല്‍ അമ്പുനായരുടെ ഭാര്യ ഏറുവാട്ട് ജാനകി അമ്മ (85) നിര്യാതയായി. മക്കള്‍- ഇ ദാമോദരന്‍ നായര്‍ (റിട്ട. ആര്‍ എം എസ്), ഇ കുഞ്ഞിരാമന്‍ നായര്‍ (റിട്ട. ആര്‍മി ഓഫീസര്‍), ഇ സുകുമാരന്‍ നായര്‍, ഇ വിജയന്‍ നമ്പ്യാര്‍ (ഓട്ടോ ഡ്രൈവര്‍), ഇ ശശിധരന്‍ നായര്‍ (ആര്‍മി). മരുമക്കള്‍- പി യു ഗീത, കമലാവതി (കീഴ്മാല), ലളിത (മലപ്പച്ചേരി), സുമതി (ചെമ്മട്ടംവയല്‍), പ്രവീണ (നെല്ലിത്തറ)






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.