ട്രസ്റ്റ് ചെയര്മാന് കെ.വി സലാം ഹാജി അഡ്വ. പി.ബി. മനോജ് മുഖേന തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേററ് കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശാനുസരണം തളിപ്പറമ്പ് പോലീസാണ് കപ്പാലത്തെ ബാപ്പു അഷ്റഫിനെതിരെ കേസെടുത്തത്.
സലാം ഹാജിക്കും മുഹമ്മദ് അഷ്റഫിനും എതിരെ കപ്പാലത്ത് ഭീഷണി നിറഞ്ഞ വാക്കുകള്‍ എഴുതി വെച്ച ബാപ്പു അഷ്റഫ് കോലമുണ്ടാക്കി കത്തിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു.
കോലങ്ങളുടെ ഫോട്ടോയെടുത്ത് ഷുക്കൂറിന്റെ ചോരകുടിയന്മാരായ തളിപ്പറമ്പിലെ പ്രമുഖരെന്ന് നടിക്കുക്കുന്ന രണ്ട് മുനാഫിക്കുകള്‍ എന്ന അടിക്കുറുപ്പോടെ ഫെയ്സ് ബുക്കില്‍ പരസ്യപ്പെടുത്തുകയും മററുളളവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തുവെന്നാണ് പരാതി.
ഇതോടൊപ്പം ഇരുവരെയും പരിഹസിക്കുന്ന ഫോട്ടോകളും കാര്‍ട്ടൂണുകളും ഫെയ്സ് ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവത്രെ.

ഷുക്കൂര്‍ വധകേസിലെ സാക്ഷികളുടെ കൂറുമാററവുമായി ഒരു ബന്ധവുമില്ലാത്ത തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ സോഷ്യല്‍ നെററ് വര്‍ക്ക് ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment