ഇതിനുപുറമെ ഓരോ ജില്ലയിലും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുതിര്‍ന്നവരെ ആദരിക്കും. വെള്ളിയാഴ്ച അഞ്ചുമണിക്ക് മരക്കാര്‍കണ്ടി എന്‍.എന്‍.എസ്. ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി വാണിദാസ് എളയാവൂര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂരിലെ പ്രമുഖരായ 10 വ്യക്തികളെ ചടങ്ങില്‍ ആദരിക്കും.
സോമന്‍ കുറുവ, അല്‍ത്താഫ് മാങ്ങാടന്‍, നാസര്‍ മൈലാഞ്ചിക്കല്‍, തലശ്ശേരി കെ.റഫീഖ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment