Latest News

ബേക്കല്‍ ഖിള്‌രിയ നഗറിലെ നഫീസ നിര്യാതയായി

ബേക്കല്‍: ഖിള്‌രിയ നഗറിലെ പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ നഫീസ (60) നിര്യാതയായി
പരേതരായ മമ്മിഞ്ഞിയുടെ മറിയയുടെയും മകളാണ്
മക്കള്‍: അബ്ദുല്‍കരീം, ഹമീദ്, അഷ്‌റഫ്, മുഹമ്മദ്കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി (ദില്‍ബര്‍), യൂനുസ്
മരുമക്കള്‍: ഷെരീഫ, നസീമ, സുബൈദ, ഫാത്തിമ, ഖദീജ.
സഹോദരങ്ങള്‍: ഇസ്മായീല്‍, അബ്ബാസ്‌കടപ്പുറം, അബ്ദുല്ല മാസ്തിഗുഡ, മൊയ്തു, അബ്ദുല്‍റഹിമാന്‍ അരമങ്ങാനം, സുലൈഖ, പരേതനായ ബഡുവന്‍കുണി കുണിയ


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.