1970കളിലാണ് മാധവിക്കുട്ടി ഖുര്‍ആന്‍ വായിക്കുവാന്‍ തുടങ്ങിയതെന്നും അന്നു മുതല്‍ ഇസ്‌ലാം മതത്തെ കൂടുതല്‍ അടുത്തറിയുവാന്‍ ശ്രമം നടത്തിയിരുന്നു. പഠനത്തിലൂടെയും ധ്യാനത്തിലൂടെയുമാണ് അവര്‍ ഇസ്ലാമുമായി ആത്മ ബന്ധം സ്ഥാപിച്ചതെന്ന് എംഡി നാലപ്പാട് വ്യക്തമാക്കി.
മുസ്ലീം ചിന്തകരുമായുള്ള സൗഹൃദം ഇസ്ലാം ആശയങ്ങളെ കൂടുതല്‍ രൂഢമൂലമാക്കുന്നതിന് കാരണമാക്കി. അതിനെയാവും ഇന്ദു മേനോനെ പോലെയുള്ളവര്‍ തെറ്റുധരിച്ചത്. അവര്‍ക്ക് കമലാ സുരയ്യ എന്ന എഴുത്തുകാരിയെ വിലയിരുത്തുവാന്‍ അവകാശമുണ്ട് അതിനെ ചോദ്യം ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ അമ്മയോടൊപ്പം എപ്പോഴും ഉണ്ടായിരുന്ന മക്കളെന്ന നിലയില്‍ അമ്മ എന്തിനാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്ന് എനിക്ക് ഉറപ്പു പറയാന്‍ കഴിയും. ഇസ്ലാം മതത്തോടു തോന്നിയ ആശയപരമായ അടുപ്പമാണ് മതം മാറുവാന്‍ അമ്മയെ പ്രേരിപ്പിച്ചത്. ഒരു ഓണ്‍ലൈന്‍ ഇസ്ലാമിക ചാനലിനു നല്കിയ അഭിമുഖത്തിലാണ് എംഡി നാലപ്പാടിന്റെ ഈ വിലയിരുത്തല്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment