ഹെല്‍ത്ത് സര്‍വീസില്‍ ഒന്നാം റാങ്ക് നേടിയ ഹരജിക്കാരിയെ മറികടന്നു രണ്ടു പേര്‍ക്കു നിയമവിരുദ്ധമായി പ്രവേശനം നല്‍കി. മറ്റൊരു സീറ്റില്‍ നേരത്തെ കോടതിയെ സമീപിച്ച വിദ്യാര്‍ഥിക്കും പ്രവേശനം നല്‍കി. ഇതോടെയാണ് ഹരജിക്കാരി പുറത്തായത്.കോഴ്‌സ് ആരംഭിച്ച് ഒരു സെമസ്റ്റര്‍ പൂര്‍ത്തിയാകാറായതിനാല്‍ ഈ വര്‍ഷം നിയമനം നല്‍കാനാവില്ലെന്നും അതിനാല്‍ അടുത്ത വര്‍ഷം പ്രവേശനം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment