സമന്‍സ് പ്രകാരം റിമി ടോമി ശനിയാഴ്ച കുന്നംകുളം കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ അഭിഭാഷകന്‍ നല്‍കിയ അവധി അപേക്ഷയെ തുടര്‍ന്ന് റിമിടോമി ഹാജരായില്ല. ഭര്‍ത്താവിന്റെ സാമ്പത്തികബാധ്യത തീര്‍ക്കാന്‍ റിമിടോമി 60 ലക്ഷത്തിന്റെ ചെക്കു നല്‍കി ജാമ്യം നില്‍ക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment