പ്രമുഖ പണ്ഡിതരും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്നു രൂപംകൊടുത്ത സംഘടനയുടെ പ്രസിഡന്റായി അബ്ദുന്നാസിര്‍ മഅദനിയെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സയ്യിദ് പി എം എസ് എ ആറ്റക്കോയ തങ്ങള്‍ (വര്‍ക്കിങ് പ്രസി.), വി എ സെയ്തു മുഹമ്മദ്, വി എച്ച് അലിയാര്‍ മൗലവി, അഡ്വ. എസ് എ ഷാജഹാന്‍, ടി എം നസീര്‍, അഹ്മദ് കബീര്‍ അമാനി (വൈസ് പ്രസി.), അഡ്വ. കെ നജീബ്, കുരീപ്പള്ളി ഷാജഹാന്‍ ഫൈസി, കെ അലവി, മുഹമ്മദ് ഷമീം അമാനി, എ അജിംഷാദ്, അബ്ദുല്‍ മജീദ് അമാനി, ജമാല്‍ മുഹമ്മദ് (ജനറല്‍ സെക്ര.), അബ്ദുല്‍ ഹമീദ് മൗലവി (സീനിയര്‍ ജന.സെക്ര.), മഅദനിയുടെ മകന്‍ ഉമര്‍ മുഖ്താര്‍ (അസി. സെക്രട്ടറി) എന്നിവരാണു മറ്റു ഭാരവാഹികള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment