Latest News

ചെമ്പിരിക്കയിലെ മുഹമ്മദ് സാലിഹ് നിര്യാതനായി

മേല്‍പ്പറമ്പ: ചെമ്പിരിക്കയിലെ പരേതനായ അന്ത്രുഞ്ഞി മുസ്‌ല്യാരുടെ മകന്‍ മുഹമ്മദ് സാലിഹ് (64) നിര്യാതനായി.
ഭാര്യ: സഫിയ, മക്കള്‍: ശറഫുദ്ദീന്‍, ശിഹാബുദ്ദീന്‍, സിദ്ദീഖ്, സുഹ്‌റാബി, ആയിഷ, അഫ്‌സ
മരുമകള്‍: റൗഫ് ചാത്തങ്കൈ
സഹോദരങ്ങള്‍: പി.എ. മഹ്മൂദ് മുസ്‌ല്യാര്‍, പി.എം.എ റഹ്മാന്‍ തുരുത്തി, നഫീസ
മയ്യിത്ത് നിസ്‌കാരം വൈകുന്നേരം 5 മണിക്ക് ചെമ്പിരിക്ക ജുമാ മസ്ജിദില്‍







Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.