സംഭവത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെട്ട ഇവരെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. സംഭവം കണ്ട മറ്റൊരു ട്രക്ക് ഡ്രൈവര്‍ പറഞ്ഞതനുസരിച്ച് ഒരു ചുവന്ന ബൈക്കിലാണിവര് വന്നതെന്നുമാത്രം മനസ്സിലായി. നഗരത്തിലെ ആയിരത്തില്‍പരം ചുവന്ന ബൈക്കുകളുടെ ലിസ്റ്റ് പരിശോധിച്ചാണ് അവസാനം റോല്സണ് റെബെല്ലോയില് പോലീസെത്തുന്നത്. ചോദ്യം ചെയ്തപ്പോള്‍ ഇവരുടെ പങ്ക് വ്യക്തമായി. തുടര്‍ന്ന് സുറത്കല്ലില്‍ നിന്നാണ് സാദിഖിനെ അറസ്റ്റ് ചെയ്യുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment