JDS-candidate-attacked-by-four-unidentified-men
ഉഡുപ്പിയിലെ ജനതാദള്‍ സ്ഥാനാര്‍ഥിയെ മര്‍ദിച്ചു
മംഗലാപുരം: ഉഡുപ്പിയിലെ ജനതാദള്‍ സ്ഥാനാര്‍ഥി സതീഷ് പൂജാരിയെ ബൈക്കിലെത്തിയ അജ്ഞാതര്‍ മര്‍ദിച്ചു. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. രാത്രി സ്വന്തം കാറില്‍ സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോവുകയായിരുന്നു അദ്ദേഹം. ബൈക്കിലെത്തിയവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി ചീത്ത വിളിച്ചു. പിന്നെ മര്‍ദിക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാര്‍ അദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചു. മര്‍ദിച്ചവരെ പരിചയമില്ലെന്ന് അദ്ദേഹം പറഞ്ഞു. മല്‍പെ പോലീസ് കേസെടത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
JDS-candidate-attacked-by-four-unidentified-men
JDS-candidate-attacked-by-four-unidentified-men
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം...
-
തളങ്കര: തളങ്കര പടിഞ്ഞാറിലെ അബ്ദുല്ല .ടി .എ (73) നിര്യാതനായി. ഭാര്യ: സൗദാബി, മക്കൾ: സുമയ്യ, റസിയ, സൈനബ മരുമക്കൾ: അബ്ദുല്ല, ശാഫി, ഖലീൽ, സഹ...
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
കാസര്‍കോട്: കാസര്‍കോട്: പഴയ ചൂരി മുഹ്യുദ്ദീന്‍ ജുമമസ്ജിദിനോട് ചേര്‍ന്ന മുറിയില്‍ മദ്രസാധ്യാപകന് റിയാസ് മുസ്ല്യരെ കുത്തിക്കൊന്ന കേസിന്റ...


No comments:
Post a Comment