Latest News

വെള്ളിക്കോത്ത് ചെരക്കര വീട്ടിലെ നാരായണി അമ്മ നിര്യാതയായി.

കാഞ്ഞങ്ങാട്: ആലത്തടി മലൂര്‍ തറവാട് കാരണവത്തിയും പരേതനായ പുറവങ്കര ഗോവിന്ദന്‍ നായരുടെ ഭാര്യയുമായ വെള്ളിക്കോത്ത് ചെരക്കര വീട്ടിലെ എ.എം. നാരായണി അമ്മ (97) നിര്യാതയായി. 
മക്കള്‍- ഭാര്‍ഗവി അമ്മ, ജനാര്‍ദ്ദനന്‍ നായര്‍, ഗംഗാധരന്‍ നായര്‍, ശ്യാമള അമ്മ, സദാരമ, എ.എം. അശോക് കുമാര്‍. മരുമക്കള്‍- പുറവങ്കര കുഞ്ഞിരാമന്‍ നായര്‍, പരേതരായ പുറവങ്കര ഭാസ്‌കരന്‍ നായര്‍, പി.കെ. പ്രഭാകരന്‍ നമ്പ്യാര്‍,കരിങ്ങാട്ട് മാലതി അമ്മ,കൃഷ്ണകുമാരി. ശോഭന.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.