കഴിഞ്ഞ പത്തു ദിവസമായി മറാത്തി ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് താന്‍ കൊങ്കണില്‍ ആയിരുന്നെന്നും ക്രാന്തി പറഞ്ഞു. ക്രിക്കറ്റില്‍ തീരെ താത്പര്യമില്ലാത്ത തനിക്ക് സ്‌പോട്ട് ഫിക്‌സിംഗ് എന്താണെന്നു പോലും അറിയില്ലെന്ന് ക്രാന്തി പറഞ്ഞു. അറസ്റ്റിലാകുമ്പോള്‍ ശ്രീശാന്തിനൊപ്പം താനാണ് ഉണ്ടായിരുന്നതെന്ന മാധ്യമപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ക്രാന്തി വ്യക്തമാക്കി.
അതേസമയം ശ്രീശാന്തിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളെ ചോദ്യം ചെയ്യാന്‍ മുംബൈ പൊലീസ് തയ്യാറെടുക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment