ശാസ്ത്ര ലോകത്തെ പ്രതിഭകളെ കണ്ടെത്തുതിനായി അമേരിക്കയിലെ മാസാച്യുസെറ്റ്‌സ് സര്‍വ്വകലാശാല സംഘടിപ്പിച്ച മത്സരത്തിലാണ് ആന്‍ഡ്രിയ ടച്ച് ഫ്രീ സാങ്കേതിക വിദ്യ വിശദീകരിക്കുന്ന ത്രീഡിയം പ്രബന്ധം അവതരിപ്പിച്ചത്. നിലവില്‍ സാംസങ് ഗാലക്‌സി എസ് 4ല്‍ ഈ സാങ്കേതിക അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ടച്ച് ഫ്രീ സാങ്കേതിക വിദ്യക്ക് വ്യാപക പ്രചാരം ലഭിച്ചിട്ടില്ല.
ആന്‍ഡ്രിയയുടെ ത്രീഡിയം സാങ്കേതിക വിദ്യ കുറ്റമറ്റതാണെ അഭിപ്രായമാണ് ടെക് ലോകത്ത് നിന്നും പുറത്ത് വരുത്. എംഐടി മത്സരത്തില്‍ നിന്നും ലഭിച്ച 55 ലക്ഷം രൂപ ഉപയോഗിച്ച് 3ഡിയും കൂടുതല്‍ പരിഷ്‌കരിക്കാമെന്ന് ആന്‍ഡ്രിയ കൊളാകോ പറഞ്ഞു.
ഗോവയില്‍ ജനിച്ചു വളര്‍ച്ച ആന്‍ഡ്രിയക്ക് 2001ലെ പത്താം ക്ലാസ് പരീക്ഷയില്‍ രണ്ടാം റാങ്കും പ്ലസ് ടുവിന് ഓം റാങ്കും ലഭിച്ചിരുന്നു. തുടര്‍ന്ന് ബിര്‍ള ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയ ആന്‍ഡ്രിയ ഉപരിപഠനത്തിനായി 2008ലാണ് അമേരിക്കയിലെത്തിയത്.
20 സെക്കന്‍ഡ് കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാമെന്ന് ഇന്ത്യന്‍ വംശജ ഈഷ ഖരെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈഷക്ക് പുറകേ എത്തിയ ആന്‍ഡ്രിയയുടെ കണ്ടുപിടുത്തവും ഇന്ത്യന്‍ യുവശാസ്ത്രജ്ഞരുടെ അഭിമാനം വാനോളം ഉയര്‍ത്തിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment