വീടുകളുടെ പ്ലാസ്റ്റിറിംഗും റിപ്പയറിംഗും ചെയ്യുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ടാണ് പി. കരുണാകരന്‍ എം.പി പദ്ധതിക്ക് തുടക്കം കുറിച്ചത്. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി വികസന ആഫീസര്‍ കെ.കെ. കിഷോര്‍ പദ്ധതി വിശദികരിച്ചു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പ്രമോദ്, ആരോഗ്യ
വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പേഴ്‌സണ്‍ പി. ശ്യാമള, മെമ്പര്‍മാരായ ടി.വി. രവി, ടി.വി. സാവിത്രി നിര്‍മ്മിതികേന്ദ്രം സെക്രട്ടറി സി.തോമസ,് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ സി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. വീടുകളുടെ റിപ്പയറിംഗ്, കുടിവെള്ളം,
വൈദ്യുതീകരണം, കളിസ്ഥലം തൊഴില്‍ പരിശീലനം കേന്ദ്രം, വനിതകള്‍ക്ക് തൊഴില്‍ പരിശീലനം, ഓഡിറ്റോറിയം, ടോയിലറ്റ് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തിയാണ് നടപ്പിലാക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment