കല്യാണവീടുകളില്‍ സൗഹൃദം നടിച്ചെത്തി സ്ത്രീകളില്‍നിന്നും കുട്ടികളില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ കവരുകയാണ് ഇവരുടെ രീതി. കഴിഞ്ഞ രണ്ടുകൊല്ലമായി പ്രദേശത്ത് നടന്ന ഒട്ടേറെ മോഷണങ്ങളില്‍ ഇവര്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ബി.സി. റോഡിലെ ഒരു ഹോട്ടലില്‍നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നര ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍നിന്ന് കണ്ടെടുത്തു.
കല്ല്യാണവീടുകളില്‍ മാലപൊട്ടിക്കുന്ന സ്ത്രീ അറസ്റ്റില്‍
കല്യാണവീടുകളില്‍ സൗഹൃദം നടിച്ചെത്തി സ്ത്രീകളില്‍നിന്നും കുട്ടികളില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ കവരുകയാണ് ഇവരുടെ രീതി. കഴിഞ്ഞ രണ്ടുകൊല്ലമായി പ്രദേശത്ത് നടന്ന ഒട്ടേറെ മോഷണങ്ങളില്‍ ഇവര്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ബി.സി. റോഡിലെ ഒരു ഹോട്ടലില്‍നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നര ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍നിന്ന് കണ്ടെടുത്തു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കോട്ടയ്ക്കല്‍: നിയന്ത്രണംവിട്ട ലോറി 14 വാഹനങ്ങളില്‍ ഇടിച്ചു, ഒരു ബൈക്ക് യാത്രക്കാരന് മരിച്ചു, ആറുപേര്‍ക്കു പരുക്ക്. താഴെ കോഴിച്ചെനയില്‍ ...
-
കാഞ്ഞങ്ങാട്:[www.malabarflash.com] കുഡ്ലു സഹകരണ ബാങ്കില്‍ വനിതാ ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി പട്ടാപ്പകല്‍ കൊള്ള നടത്തി 21 കിലോ സ്വ...
-
കോഴിക്കോട്: [www.malabarflash.com] ജില്ലാ കോടതി പരിസരത്തു യുവാവ് ഭാര്യയെയും കാമുകനെയും കുത്തി പരിക്കേല്‍പ്പിച്ചു. കോടഞ്ചേരി കൊട്ടാരപറമ്പി...
-
ന്യൂഡൽഹി: കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 11 കോടി...

No comments:
Post a Comment