2011 ജൂലൈയിലുണ്ടായ സംഭവത്തിന്റെ വീഡിയോദൃശ്യം പുറത്തായതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് അഫ്ഗാനിലുണ്ടായത്. കീഴുദ്യോഗസ്ഥരുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കു ക്ലമന്റ് കൂട്ടുനിന്നെന്ന് അമേരിക്കന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. വിചാരണ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ക്ലമന്റിനെതിരായ കേസുകള്‍ ഈ മാസം 10ന് പട്ടാളക്കോടതിക്ക് കൈമാറിയിട്ടുണെ്ടന്ന് ലഫ്. ജനറല്‍ റിച്ചാഡ് മില്‍സ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment