ഗോണോറിയ വിഭാഗത്തില്‍ പെട്ടതാണ് എച്ച്ഒ41. എച്ച്‌ഐവി പോലെതന്നെയാണ് എച്ച്ഒ41 ഉം മനുഷ്യരില്‍ പടരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എച്ച്ഒ41 മനുഷ്യരില്‍ പ്രവേശിച്ചാല്‍ മരണം പെട്ടെന്ന് സംഭവിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുതിയ ബാക്ടീരിയ കാരണം ഇതുവരെ ആരും മരിച്ചതായി റിപ്പോര്‍ട്ട് ഇല്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment