ഇസ്ലാമാബാദ്: ബേനസീര്‍ ഭൂട്ടോ വധക്കേസിലും മുംബൈ ഭീകരാക്രമണക്കേസിലും ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുമായ ചൗധരി സുള്‍ഫിക്കര്‍ അലി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. അലിക്കു നേരെയുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ അടക്കം മറ്റ് രണ്ടാളുകള്‍ കൂടി കൊല്ലപ്പെട്ടു.
ഇസ്ലാമാബാദിലെ ജി-9 പ്രദേശത്തുവച്ച് ബൈക്കിലെത്തിയ അജ്ഞാതര്‍ സുള്‍ഫിക്കര്‍ അലിയുടെ കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അലിയുടെ നെഞ്ചില്‍ മാത്രം അഞ്ച് വെടിയുണ്ടകള്‍ തുളച്ചുകയറിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാകാനിരിക്കെയായിരുന്നു അലിക്കെതിരെ ആക്രമണം ഉണ്ടായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കോട്ടയ്ക്കല്‍: നിയന്ത്രണംവിട്ട ലോറി 14 വാഹനങ്ങളില്‍ ഇടിച്ചു, ഒരു ബൈക്ക് യാത്രക്കാരന് മരിച്ചു, ആറുപേര്‍ക്കു പരുക്ക്. താഴെ കോഴിച്ചെനയില്‍ ...
-
കാഞ്ഞങ്ങാട്:[www.malabarflash.com] കുഡ്ലു സഹകരണ ബാങ്കില്‍ വനിതാ ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി പട്ടാപ്പകല്‍ കൊള്ള നടത്തി 21 കിലോ സ്വ...
-
കോഴിക്കോട്: [www.malabarflash.com] ജില്ലാ കോടതി പരിസരത്തു യുവാവ് ഭാര്യയെയും കാമുകനെയും കുത്തി പരിക്കേല്‍പ്പിച്ചു. കോടഞ്ചേരി കൊട്ടാരപറമ്പി...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
ന്യൂഡൽഹി: കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 11 കോടി...


No comments:
Post a Comment