Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Home
Entertainment
Kasaragod
Palakunnu
Udma
പാലക്കുന്ന് കലാദര്‍പ്പണ വാര്‍ഷികവും അരങ്ങേറ്റവും അഞ്ചിന്
പാലക്കുന്ന് കലാദര്‍പ്പണ വാര്‍ഷികവും അരങ്ങേറ്റവും അഞ്ചിന്
ഉദുമ: കലാദര്‍പ്പണ സ്കൂള്‍ ഓഫ് ക്ളാസിക്കല്‍ ഡാന്‍സ് ആന്‍ഡ് മ്യൂസിക് വാര്‍ഷികാഘോഷവും ആദ്യ ബാച്ചിന്റെ അരങ്ങേറ്റവും അഞ്ചിനു ഞായറാഴ്ച അംബികാ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 5. 30 ന് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ് പ്രിന്‍സിപ്പല്‍ കലാമണ്ഡലം ലത ഇടവലത്ത് ഉദ്ഘാടനം ചെയ്യും. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍ അധ്യക്ഷയാകും. സിനിമാ, സീരിയല്‍ താരം അനു ജോസഫ്, സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രന് എന്നിവര്‍ വിശിഷ്ടാതിഥികളായി എത്തും. ഗ്രീന്‍ വുഡ്സ് പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.രാമചന്ദ്രന്, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന് ആയത്താര്‍, വാദ്യരത്നം കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാര്‍, മാധ്യമപ്രവര്ത്തകന് എ.വി. രാഘവന്, കെ.എന്‍.രാജേന്ദ്രപ്രസാദ്, കലാദര്‍പ്പണ ഡയറക്ടര്‍ രാഗിഷ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മഞ്ചേശ്വരം: വടക്കേ മലബാറിലെ പ്രശസ്ത തന്ത്രി കുടുംബത്തിലെ അംഗം ഉച്ചില്ലത്ത് പത്മനാഭ തന്ത്രി (74)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയില...
-
ഉള്ളാള്‍: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഉള്ളാള്‍ ഉറൂസ് മുബാറക് ഏപ്രില്‍ രണ്ടിന് തുടങ്ങും. 24 ദിവസം നീണ്ടു നില്ക്കുന്ന മ...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
വേങ്ങാട്: പിര്‍ എ കാമില്‍ ശൈഖെ ത്വരീഖത്ത് ഹസ്രത്ത് ശൈഖ് അബ്ദുല്ല ഖാദിരി അല്‍ ഖാദീരി ഉപ്പാവ കല്ലായി വേങ്ങാട് മഹാനവര്‍കളുടെ 11 ാമത് ഉറൂസെ ഉ...
-
എബി എന്ന രണ്ടക്ഷരം ഇന്ന് കേവലം ഒരു തൂലിക നാമം മാത്രമല്ല , വഴിയില്‍ ഉപേക്ഷിക്കപ്പെട്ടുപോയ ഒരുപാട് വ്യക്തികളുടേയും കുടുംബങ്ങളുടെയും ജീവിതത്...
No comments:
Post a Comment