Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
പള്ളിക്കര പള്ളി തിരുനാളിന് കോടിയേറി
ബേക്കല്‍: പള്ളിക്കര ഹോളി സ്പിരിറ്റ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച കൊടിയേറി. 19ന് സമാപിക്കും. വിശേഷാല്‍ ദിവ്യബലി ആഘോഷങ്ങളുടെ ഭാഗമായി നടക്കും. 18ന് കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരിക്കലും വൈകിട്ട് കടപ്പുറത്തെ കപ്പേളയില്‍നിന്ന് പള്ളിയിലേക്ക് പ്രദക്ഷിണവും ഉണ്ടാകും. സമാപനദിവസത്തെ തിരുകര്‍മങ്ങള്‍ക്ക് ഫാ. ക്ലാരന്‍സ് പാടിയത്ത് കാര്‍മികത്വം വഹിക്കും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കോട്ടയ്ക്കല്‍: നിയന്ത്രണംവിട്ട ലോറി 14 വാഹനങ്ങളില്‍ ഇടിച്ചു, ഒരു ബൈക്ക് യാത്രക്കാരന് മരിച്ചു, ആറുപേര്‍ക്കു പരുക്ക്. താഴെ കോഴിച്ചെനയില്‍ ...
-
കണ്ണൂര്‍: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതിയായ അഡ്വ. കെ വി ഷൈലജയുടെ സഹോദരി കെ വി ജാനകിയെ പയ്യന്നൂര്‍ പോലീസ് അറസ്...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
ന്യൂഡൽഹി: കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 11 കോടി...
-
കുമ്പള: 13 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുബണൂരിലെ ബാലകൃഷ്ണന് (48) ആണ്...


No comments:
Post a Comment