Latest News

മലയാളി തീര്‍ഥാടക മക്കയില്‍ നിര്യാതയായി

മക്ക: വിശുദ്ധ ഉംറ കര്‍മം നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശിയായ തീര്‍ത്ഥാടക മക്കയില്‍ മരണപ്പെട്ടു. കോട്ടക്കല്‍ തലകാപ്പ് മങ്ങാട്ട് പീടിയേക്കല്‍ പരേതനായ അഹമ്മദിന്റെ ഭാര്യ അഴുവളപ്പില്‍ പാത്തുമ്മ(83) യാണ് പനിബാധിച്ച് മരിച്ചത്.

കഴിഞ ബുധനാഴ്ച്ഛയാണ് പാത്തുമ്മ ഉംറയ്ക്ക് എത്തിയത്. രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. മകന്‍ സൈദലവി,സൈദലവിയുടെ ഭാര്യ ആസ്യ,പേരക്കുട്ടി ഹഖീം,തുടങിയവര്‍ ഉപ്പം ഉണ്ട് മക്കള്‍: യൂസഫ്,സൈദലവി,മരുമക്കള്‍ ഇയ്യാത്തു,ആസ്യ കൂര്യാട്. മൃതദേഹം മക്കയില്‍ ഖബറടക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.