യു.എ.ഇ ഭരണാധികാരികളെ പുകഴ്ത്തി തുടങ്ങിയ കാവ്യയുടെ ഇംഗ്ലീഷ് പ്രസംഗം ആവേശത്തള്ളിച്ചയിലാണ് പാളിപ്പോയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇംഗ്ലീഷും മലയാളവും കൂട്ടിക്കലര്‍ത്തി ഒരുവിധമാണ് കാവ്യ പ്രസംഗം പൂര്‍ത്തിയാക്കിയത്.
മുന്‍ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുടെ രണ്ടാം വിവാഹത്തിന് ശേഷമുള്ള ദുബായിയിലെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. എല്ലാം ലൈവായി കാണുന്ന ടെക്നോളജിയുടെ കാലത്ത് ദുബായ് വാസിയായ മുന്‍ ഭര്‍ത്താവിന് മുന്നില്‍ 'താര'മാവാനുള്ള താരത്തിന്റെ അതിരു വിട്ട ആവേശത്താല്‍ നാവ് പിഴയ്ക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
അറബികളും ഉന്നത ഉദ്യോഗസ്ഥരുമടക്കം വിപുലമായ വി.ഐ.പി സദസ് തന്നെ കാവ്യയുടെ 'മംഗ്ലീഷ്' പ്രസംഗത്തിന്റെ ശ്രോതാക്കളായി ഉണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


ee newsinte varthaa pradhanyam manassilaavunnillaaa
ReplyDelete