ഹംസ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. ദുബൈയില്‍ നിന്ന് സാധനങ്ങളെത്തിച്ച് കച്ചവടം നടത്തുന്നയാളാണ്. ഈ ആവശ്യത്തിനായി ദുബൈയിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഭാര്യ: താഹിറ.
സഹം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment