വാതില്‍ പൊളിച്ചാണ് പോലീസ് മുറിക്കകത്ത് കടന്നത്. മൃതദേഹം പിന്നീട് കുവൈത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. കുടുംബാംഗങ്ങള്‍ ഷാര്‍ജയിലുള്ള ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. ലാംബ്രല്‍ ഹം റിയയിലെ ഡിസൈന്‍ എഞ്ചിനീയറായിരുന്നു സുധി. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
Home
Gulf
News
Obituary
sharjah
Suicide
UAE
കുടുംബാംഗങ്ങളെ പുറത്താക്കിയ ശേഷം മലയാളി എഞ്ചിനീയര്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു
കുടുംബാംഗങ്ങളെ പുറത്താക്കിയ ശേഷം മലയാളി എഞ്ചിനീയര്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു
ഷാര്‍ജ: കുടുംബാംഗങ്ങളെ പുറത്താക്കിയ ശേഷം മലയാളി എഞ്ചിനീയര്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു. ഷാര്‍ജയിലെ ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ റോള അപാര്‍ട്ട്മെന്റിലാണ് നാടകീയ മരണം അരങ്ങേറിയത്. ആലപ്പുഴ ജില്ലയിലെ കായം കുളം സ്വദേശിയായ സുധി കുമാര്‍ (34) ആണ് മരിച്ചത്. ഭാര്യയേയും രണ്ട് മക്കളേയും മുറിക്ക് പുറത്താക്കിയ വാതിലടച്ചതിനുശേഷമാണ് സുധി കുമാര്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്.
വാതില്‍ പൊളിച്ചാണ് പോലീസ് മുറിക്കകത്ത് കടന്നത്. മൃതദേഹം പിന്നീട് കുവൈത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. കുടുംബാംഗങ്ങള്‍ ഷാര്‍ജയിലുള്ള ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. ലാംബ്രല്‍ ഹം റിയയിലെ ഡിസൈന്‍ എഞ്ചിനീയറായിരുന്നു സുധി. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Gulf news, Obituary, Indian engineer, Leading company, Sharjah, Allegedly, Committed suicide, Apartment, Rolla, Friday, Locking, Young wife, Children, Flat, 34-year-old, Sudhi Kumar, Design engineer, Lamprell Hamriya,
വാതില്‍ പൊളിച്ചാണ് പോലീസ് മുറിക്കകത്ത് കടന്നത്. മൃതദേഹം പിന്നീട് കുവൈത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. കുടുംബാംഗങ്ങള്‍ ഷാര്‍ജയിലുള്ള ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. ലാംബ്രല്‍ ഹം റിയയിലെ ഡിസൈന്‍ എഞ്ചിനീയറായിരുന്നു സുധി. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കൊച്ചി: നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയാസ് നടിമാരെയും മോഡലുകളെയും ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയിരുവെന്ന സംശയം ബലപ്പ...
-
ലക്നൗ: കല്യാണങ്ങളുടെ ദിവസം അടുത്തതോടെ എവിടെവച്ചെങ്കിലും മക്കളുടെ വിവാഹം നടത്താന്‍ കഴിയുമോ എന്നറിയാനുള്ള പരക്കം പാച്ചിലിലാണ് രക്ഷിതാക്കള...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കൊച്ചി: മിസ് വേള്‍ഡ് റണ്ണറപ്പ് എന്ന ലേബലില്‍ മലയാളിയായ പാര്‍വതി ഓമനക്കുട്ടന് ഏറെ പേരെടുത്തിരുന്നു. മിസ് വേള്‍ഡ് മത്സരത്തിനുശേഷം നിരവധി ...
-
പുത്തിഗെ:[www.malabarflash.com] കേവലം സിദ്ധാന്തങ്ങളുടെ പ്രയോഗം മാത്രമല്ല, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരിസരം കൂടിയാണ് വിശുദ്ധ ...

No comments:
Post a Comment