കാസര്‍കോട്: ബേക്കല്‍ സ്റ്റേഷന് സമീപം ഉടന്‍ റെയില്‍വേ ഗസ്റ്റ് ഹൗസ് നിര്‍മാണം തുടങ്ങുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര. കാസര്‍കോട്, ബേക്കല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധനക്കെത്തിയതായിരുന്നു അദ്ദേഹം.
ബേക്കല്‍, കാസര്‍കോട് റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിലവിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്പിക്കാന് ഡിആര്‍എമ്മിനും സ്റ്റേഷന് അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാകേഷ് മിശ്ര പറഞ്ഞു. പാലക്കാട് ഡിആര്‍എം പിയൂഷ് അഗര്‍വാള്‍ ഒപ്പമുണ്ടായിരുന്നു.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ സൗകര്യങ്ങള്‍ വിലയിരുത്തിയ മിശ്ര തുടര്‍ന്ന് ബേക്കല്‍ സ്റ്റേഷന് സമീപം ഗസ്റ്റ് ഹൗസ് നിര്‍മിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലവും സന്ദര്‍ശിച്ചു.
Keywords: Bekal, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതിയായ അഡ്വ. കെ വി ഷൈലജയുടെ സഹോദരി കെ വി ജാനകിയെ പയ്യന്നൂര്‍ പോലീസ് അറസ്...
-
ന്യൂഡൽഹി: കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 11 കോടി...
-
കണ്ണൂർ: വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട കമിതാക്കൾ വിവാഹിതരായി കോടതിയിൽ ഹാജരായപ്പോൾ വധൂ-വരൻമാരുടെ ബന...
-
റാഞ്ചി: ദൈവ പ്രീതിക്കായി പ്രാര്‍ത്ഥനകളും പൂജകളും നടത്താറുണ്ട്. എന്നാല്‍ ജാര്‍ഖണ്ഡിലെ യുവാവ് ചെയ്തത് ഇത്തിരി കടത്തുപോയി. ദൈവപ്രീതിക്കായി സ...
-
ഉദുമ: എസ്എഫ്ഐ ഉദുമ ഗവ. സയൻസ് അൻഡ് കോളേജ് യൂണിറ്റ് കമ്മിറ്റി അഹമ്മദ് അഫ്സൽ പാലിയേറ്റിവ് കെയർ ഉദ്ഘാടനത്തിന്റെ ഭാഗമായി എൻഡോസൾഫാൻ ദുരിതബാധി...

No comments:
Post a Comment