ഉദുമ: കളനാട് കെ.കെ.വളപ്പ് വമ്പന്റെ മകന്‍ കൃഷ്ണനെ (32) കാണാനില്ലെന്ന് പരാതി. മെയ് 12 ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്കു പോകുന്നുവെന്ന് പറഞ്ഞു പോയതാണ.് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. 165 സെ.മീ. ഉയരം. മെലിഞ്ഞ ശരീരപ്രകൃതി, ഇരുനിറം, വീട്ടില്‍ നിന്ന് പോകുമ്പോള്‍ കറുത്ത പാന്റും വെളളയും നീലയും നിറത്തിലുളള ഫുള്‍ക്കൈ ഷര്‍ട്ടും ധരിച്ചിരുന്നു.
ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 9497980916, 0467 2236224.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment