ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ പ്രത്യേക കണ്‍ട്രോള്‍ റൂം ഇതിനായി ഒരുക്കിയിട്ടുണ്ട്. 50 ടൂവീലറും അഞ്ച് ടവേര കാറും വയര്‍ലസ് സംവിധാനവും പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് ഓഫീസര്‍മാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.
ടവേര കാറുകള്‍ ഫ്‌ളെയിംഗ് സ്‌ക്വാഡുകളായും ടൂവീലറുകള്‍ പട്രോളിംഗിനായും ഉപയോഗിക്കും. രഹസ്യ സഭാവമുള്ള വിവരം ലഭിച്ചാല്‍ 100 അല്ലെങ്കില്‍ 1090 എന്ന നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് എസ്.പി. പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ചടങ്ങില്‍ കാസര്‍കോട് ഡി.വൈ.എസ്.പി. മോഹനചന്ദ്രന്‍ നായര്‍, നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. പി. തമ്പാന്‍, കാസര്‍കോട് സി.ഐ. സി.കെ. സുനില്‍കുമാര്‍, ആദൂര്‍ സി.ഐ.എ. സതീശ് കുമാര്‍, കുമ്പള സി.ഐ. ടി.പി. രഞ്ജിത്ത്, കാസര്‍കോട് ടൗണ്‍ എസ്.ഐ. എ.വി. ദിനേശന്‍, വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Police, Bike, Car, Kasaragod, SP, Kerala, SP S. Surendran, Special Package, Flag off
No comments:
Post a Comment