ഒപ്പം നിലവിലുള്ള ഇ.എം.ഐ പ്ലാന്‍ നിലനിര്‍ത്താനും സാംസങ്ങ് തയ്യാറായിട്ടുണ്ട്. നിലവില്‍ ഫ്ലിപ്കാര്‍ട്ട്, സ്നാപ് ഡീല്‍ എന്നിവര്‍ ഗാലക്സി എസ്4 നിലവില്‍ തന്നെ വില കുറച്ച് ലഭ്യമാക്കുന്നുണ്ട്. ഇപ്പോഴെത്തെ വില കുറവും വരുന്നതോടെ ഇവരുടെ വില വീണ്ടും കുറയുവാനാണ് സാധ്യത.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment