ചടങ്ങില്‍ സയ്യിദ് എ.പി.എസ് ആററക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും, കര്‍ണ്ണാടക ഉലാമ ഫെഡറേഷന് വൈ.പ്രസിഡണ്ട് എം അബ്ദുല്‍ ഹമീദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും, പെരോട് അബ്ദുല്റഹിമാന് സഖാഫി മുഖ്യ പ്രഭാഷണം നടത്തും.
അറുപത്തഞ്ചുകാരനായ ഇബ്രാഹിം മുസ്ലിയാര് കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങളായി ബേക്കലില്‍ മുദരീസയായി സേവനമനുഷ്ടിച്ചു വരികയാണ്.
കര്‍ണ്ണാടക സുന്നി ഉലമ ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ട്, 'അല്‍അന്‍സാര്‍'പബ്ളിക്കേഷന്‍ ചീഫ് എഡിറ്റര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇബ്രാഹിം മുസ്ല്യാര്‍ ബേക്കല്‍ ഇംദാദിയ അറബിക് കോളേജ് പ്രിന്‍സിപ്പള്‍ കൂടിയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Bekal Ibrahim Musliyar, Qazi
No comments:
Post a Comment