Latest News

സുന്നി പ്രവര്‍ത്തകന്‍ അബ്ദുസ്സമദ് ഇര്‍ഫാനി നിര്യാതനായി.

കോഴിക്കോട്: കണ്ടംകുളങ്കര വലിയ മുഹമ്മദിന്റെ മകന്‍ സജീവ സുന്നി പ്രവര്‍ത്തകന്‍ അബ്ദുസ്സമദ് ഇര്‍ഫാനി (29) നിര്യാതനായി.

കോഴിക്കോട് കൊളത്തറ കണ്ണാടിക്കുളം മസ്ജിദില്‍ ഇമാമായും സബീലുല്‍ ജന്ന മദ്റസയില്‍ സദര്‍ മുഅല്ലിമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാവ്: ഖദീജ. സഹോദരങ്ങള്‍: ഫാത്വിമക്കുട്ടി പേങ്ങാട്, ആഇശാ ബീവി, അബ്ദുന്നാസര്‍, ആഫിയ, അബ്ദുല്‍ ഫത്വാഹ്. മയ്യത്ത് കക്കോവ് ജുമാ മസ്ജിദ് അങ്കണത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.