Latest News

പഴയകാല കൈകൊട്ടിപ്പാട്ടുകാരന്‍ പളളത്തില്‍ ഇബ്രാഹിം ഹാജി നിര്യാതനായി

ബേക്കല്‍: മൗവ്വല്‍ പളളത്തില്‍ ഇബ്രാഹിം ഹാജി (70) നിര്യാതയായി. ആധുനിക രീതിയിലുളള മൈക്ക് സെറ്റ് വരുന്നതിന് മുമ്പ് കല്ല്യാണ വീടുകളിലും പൊതു പരിപാടികളിലും കൈകൊട്ടി പ്പാട്ട് രംഗത്ത് സജീവമായിരുന്നു.

ഭാര്യമാര്‍: ഫാത്തിമ മൗവ്വല്‍, സുബൈദ ഖിള്‌രിയ്യ നഗര്‍, മക്കള്‍: അഷ്‌റഫ് പളളത്തില്‍ (കെ.എം. സി.സി. നേതാവ്), നാസര്‍ പളളം, ഹംസ, അലീജ് (ഇരുവരും ദുബൈ), ഫാത്തിമ, റസിയ മരുമക്കള്‍: ഇഖ്ബാല്‍ കാഞ്ഞങ്ങാട്, ഖാലിദ് മൂന്നാം കടവ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.