പരിപാടിയുടെ നടത്തിപ്പിനായി 1001 അംഗ സ്വാഗതസംഘത്തെ തെറഞ്ഞെടുത്തു. രക്ഷാധികാരികളായി എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സയ്യിദ് കെ എ സ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹീം പൂകുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്‌റൂസി , സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, എ കെ അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍, എ. പി അബ്ദുള്ള മുസ്ലിയാര്‍ മാണിക്കോത്ത്, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, എന്നിവരെയും ഭാരവാഹികളായി ചെയര്‍മാന്‍: അബ്ദുല്ല ഹുസൈന്‍ കടവത്ത്, വൈസ് ചെയര്‍മാന്‍മാര്‍: ഹുസൈന്‍ സഅദി കെ. സി. റോഡ്, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, അയ്യൂബ് ഖാന്‍ സഅദി, അബ്ദുല്‍ റഹിമാന്‍ ഹാജി റഹ്മാനിയ്യ, സുബൈര്‍, ജനറല്‍ കവീനര്‍: ഇസ്മാഈല്‍ സഅദി പാറപള്ളി, ജോ കവീനര്‍: അബ്ദുല്‍ ഹസീസ് സൈനി, ഷാനവാസ് മദനി, കബീര്‍ സഖാഫി, ഫാസില്‍ സഅദി, ട്രഷറര്‍: സി അബ്ദുള്ള ഹാജി ചിത്താരി,
വിവധ സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍ കവീണര്‍മാരായി പ്രോഗ്രാം: മുഹമ്മ്ദലി സഖാഫി തൃക്കരിപ്പൂര്‍, പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, പ്രചരണം: കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, റഫീഖ് സഅദി ദേലംപാടി, ഫുഡ്: അബ്ദുള്ള ഹാജി കളനാട് , ശാഫി ഹാജി കിഴൂര്‍, ലൈറ്റ് & സൗ്ണ്ട് :നാസര്‍ ബന്താട് , അബ്ദുല്‍ റഹിമാന്‍ തോട്ടം, സ്വീകരണം: അലി പൂച്ചക്കാട്, സിദ്ദീഖ് സിദ്ദീഖി, വളണ്ടിയര്‍: മുഹമ്മദ് ടിപ്പുനഗര്‍ , സിദ്ദീഖ് പൂത്തപ്പലം, വാട്ടര്‍ സപ്ലൈ: കണ്ണങ്കുളം മുഹമ്മദ് കുഞ്ഞി ഹാജി, സ്വലാഹുദ്ദീന്‍ അയ്യൂബി, മീഡിയ: അശ്‌റഫ് കരിപ്പൊടി, ജാഫര്‍ സി. എന്‍, ലോ ആന്റെ് ഓര്‍ഡര്‍: നാഷണല്‍ അബ്ദുള്ള, അബ്ദുല്‍ റഹ്മാന്‍ കല്ലായി, കോഒഡിനേറ്റര്‍മാര്‍ എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി എന്നിവരെ തെരെഞ്ഞെടുത്തു.
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും പാറപ്പള്ളി ഇസ്മായീല്‍ സഅദി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment