മൂന്ന് മണിക്കൂര്‍ വൈകിയെത്തിയ നേത്രാവതി എക്സ്പ്രസ് തീവണ്ടിക്ക് നീലേശ്വരത്ത് സ്റ്റോപ്പില്ല. തീവണ്ടി കടന്നുപോകുന്നതിനിടയിലാണ് റെയില്പാളത്തിന്റെ ഇരുമ്പ്ക്ലാമ്പ് പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന അനില്‍കുമാറിന്റെ കാലിലേക്ക് തെറിച്ചുവീണത്. യുവാവിനെ പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്നവര്‍ നീലേശ്വരം തേജസ്വനി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment