9,999 റോസാപ്പൂക്കളുടെ ഇതളുപയോഗിച്ച് ഗൗണ്‍ നിര്‍മിച്ചതിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്. ‘എല്ലായ്പ്പോഴും’എന്നാണ് 9 എന്ന സംഖ്യ അര്‍ത്ഥമാക്കുന്നതെന്നാണ് ചൈനാക്കാരുടെ വിശ്വാസം. ചൈനയിലെ ഭരണാധികാരി ബീജിംഗിലെ ഫോര്‍ബിഡന്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന തന്റെ കൊട്ടാരത്തില്‍ 9,999 മുറികള്‍ നിര്‍മിച്ചിരുന്നു. എന്തായാലും സയോയുടെ പ്രണയത്തിന്റ തീവ്രത ഇതോടെ വാര്ത്തിയായിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment