ശ്രീശാന്തിനെ താനാണ് ഒത്തുകളിയുമായി ബന്ധപ്പെടുത്തിയതെന്ന തരത്തില്‍ അഭ്യൂഹം പ്രചരിപ്പിച്ചത് അഭിഭാഷകരും മാധ്യമങ്ങളുമാണെന്നും ജിജു പറഞ്ഞു. ശ്രീശാന്തിന് കാര്യങ്ങള്‍ എല്ലാമറിയാം. നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ട്. നിരപരാധിത്വം കോടതിയില്‍ തെളിയിക്കാമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment