ബംഗളൂരു: കര്‍ണാടകയില്‍ പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു. പുകിയില വരുദ്ധ ദിനത്തിലാണ് ഗുഡ്കയും പാന്‍ മസാലകളും നിരോധിച്ചു കൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇതോടെ പാന്‍മസാല നിരോധിക്കുന്ന 25ാമത്തെ സംസ്ഥാനമായി കര്‍ണാടക മാറി.
അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും നേരത്തെ പാന്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ട്.
മലയാളി കൂടിയായ ആരോഗ്യ മന്ത്രി യുടി ഖാദറാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മലയാളി കൂടിയായ ആരോഗ്യ മന്ത്രി യുടി ഖാദറാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment