അസുഖത്തെത്തുടര്‍ന്ന് വിശ്രമത്തിലുള്ള സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടേയും ജനറല്‍ സെക്രട്ടറി ടി ഇ അബ്ദുല്ലയുടെയും അഭാവത്തിലാണ് യോഗം ചേര്‍ന്നത്. റംസാന് അടുത്തുവരുന്നതിനാല്‍ പുതിയ ഖാസിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെന്നാണ് സുചന.
സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് എന്‍ എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി കെ ബി മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. ടി കെ എം ബാവ മുസ്ല്യാരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment