ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു ഭരണം നടത്തുന്ന മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും സുതാര്യനാണ് അദ്ദേഹം. പരാതികളും പ്രായസങ്ങളുമായി വരുന്ന ജനങ്ങളുടെ കൂടു മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു പുകമറ സൃഷ്ടിക്കാനുള്ള ശ്രമം ജനങ്ങള്‍ തള്ളിക്കളയുമെന്നും കെ.പി.എ.മജീദ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment