സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് പകല്‍സമയത്ത് ഒരുമണിക്കൂറും രാത്രി അരമണിക്കൂറും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മഴ ലഭിക്കുന്നതനുസരിച്ച് വൈദ്യുതി നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment