മന്നത്തെയും സമുദായത്തെയും തന്നെയും അധിക്ഷേപിക്കുകയാണ് ചന്ദ്രിക ചെയ്തത്. എന്‍എസ്എസിനെതിരെ മാത്രമല്ല വ്യക്തിപരമായും അധിക്ഷേപിക്കുകയാണ് പത്രം ചെയ്തത്. അതിനാലാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ചന്ദ്രികയുടെ മറുപടിയെ ആശ്രയിച്ചിരിക്കും കേസ് സംബന്ധിച്ച തുടര്‍ നടപടികളെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment