Latest News

ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ: 70 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

Malabarflash
തിരുവനന്തപുരം: കാര്യവട്ടത്തെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ഹോസ്റ്റലിലെ 70 വിദ്യാർത്ഥിനികളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 8.30ഓടെ ഹോസ്റ്റൽ ക്യാന്രീനിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥിനികൾക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.ആരുടെയും നില ഗുരുതരമല്ല.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.