വേങ്ങര: മതാതീതസൗഹാര്‍ദത്തിന് ഊഷ്മളമാതൃക തീര്‍ത്ത് പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്കാരന്‍. വേങ്ങര തളി ശിവക്ഷേത്രത്തില്‍ നടന്ന അയ്യപ്പന്‍വിളക്കിലാണ് പാണക്കാട് സയ്യിദ് മുനവറലി തങ്ങള്‍ ആദ്യാവസാനം പങ്കെടുത്തത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ശബരിമല ദര്‍ശനത്തിന് വ്രതമനുഷ്ടിച്ചിരിക്കുന്ന അയ്യപ്പന്‍മാര്‍ക്കൊപ്പം സദ്യയുണ്ടും സമയം ചെലവിട്ടുമുണ്ടാണ് മുനവറലി തങ്ങള്‍ മടങ്ങിയത്.
പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങളുടെ മകനാണ് മുനവറലി തങ്ങള്‍.
No comments:
Post a Comment