മംഗളൂരു: ഉളൈബെട്ടുവില് വെള്ളിയാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മംഗളൂരു ജില്ലയില്‍ ചില പ്രദേശങ്ങളില്‍ വി.എച്ച്.പി - ബജ്റംഗ്ദള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഗുര്‍പൂര്‍, ഉളൈബെട്ടു എന്നിവിടങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍.
ഹര്‍ത്താല്‍ ദിനത്തില്‍ ഗുര്‍പൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്. ഗുര്‍പൂര്‍ എടപ്പദവ്, ബജ്പെ, യേക്കൂര്, കാട്ടീല്‍, കൈക്കമ്പ, വാമഞ്ചൂര്‍, നീര്‍മാര്‍ഗ എന്നീ പ്രദേശങ്ങളെ ഹര്‍ത്താല്‍ ബാധിക്കും. ബജ്റംഗ്ദള്‍ നേതാവ് ശരണ്‍ പമ്പ് വെല്‍, ഹരീഷ് കുത്താര്‍, പുനീത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഹര്‍ത്താല്‍ വിവരം പുറത്തുവിട്ടത്.
Keywords: Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഹര്‍ത്താല്‍ ദിനത്തില്‍ ഗുര്‍പൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്. ഗുര്‍പൂര്‍ എടപ്പദവ്, ബജ്പെ, യേക്കൂര്, കാട്ടീല്‍, കൈക്കമ്പ, വാമഞ്ചൂര്‍, നീര്‍മാര്‍ഗ എന്നീ പ്രദേശങ്ങളെ ഹര്‍ത്താല്‍ ബാധിക്കും. ബജ്റംഗ്ദള്‍ നേതാവ് ശരണ്‍ പമ്പ് വെല്‍, ഹരീഷ് കുത്താര്‍, പുനീത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഹര്‍ത്താല്‍ വിവരം പുറത്തുവിട്ടത്.
No comments:
Post a Comment