Latest News

കൊടുങ്ങല്ലൂരില്‍ സ്കൂള്‍ ബസ് മരത്തിലിടിച്ച് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ലോകമല്ലേശ്വരത്ത് ശാന്തിനികേതന്‍ സ്കൂള്‍ ബസ് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ഥികളുമായി പോയ ബസ് നിയന്ത്രണംവിട്ട് റോഡരികിലെ തെങ്ങിലിടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.