Latest News

കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ അധ്യാപകന്‍ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അധ്യാപകന്‍ മരിച്ചു. മഠത്തില്‍ ഹൗസില്‍ വിശ്വനാഥന്‍ (46) ആണ് മരിച്ചത്. 

അധ്യായനവര്‍ഷം തുടങ്ങുന്ന തിങ്കളാഴ്ച രാവിലെ 7.30ന് സ്‌കൂളിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ബസ്സിടിക്കുകയായിരുന്നു. തിരൂര്‍ തെയ്യാല ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.