Latest News

കൊച്ചിയില്‍ എയര്‍ ഇന്ത്യയുടെ ടയര്‍ പൊട്ടി; യാത്രക്കാര്‍ സുരക്ഷിതര്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങി. യാത്രക്കാരുമായി റണ്‍വേയിലൂടെ നീങ്ങുന്നതിനിടെയാണ് വിമാനത്തിന്റെ ടയര്‍ പൊട്ടിയത്. യാത്രക്കാര്‍ സുരക്ഷിതരാണ്. 

ഈ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകേണ്ടിയിരുന്ന യാത്രയ്ക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലേക്ക് അയക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.