കാസര്‍കോട്:[www.malabarflash.com] ബേക്കല്‍ ആസ്ഥാനമായി പുതിയ സര്‍ക്കിള്‍ ഓഫീസ് അനുവദിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നീലേശ്വരം, കാസര്‍കോട് തീരദേശ പോലീസ് സ്റ്റേഷനുകളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചശേഷം ഉദ്ഘാടനം ചെയ്യും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
450 പുതിയ വാഹനങ്ങള്‍ ഫെബ്രുവരിയില്‍ പോലീസ് സേനയ്ക്ക് ലഭിക്കും. ഇതിലധികവും കാസര്‍കോട് ഉള്‍പ്പെടെയുളള വടക്കന്‍ ജില്ലകള്‍ക്ക് അനുവദിക്കും.
ഇത്തവണ ധനകാര്യ ബജറ്റില്‍ പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കാസര്‍കോട് പാക്കേജില്‍ കൂടുതല്‍ തുക അനുവദിക്കുന്നതിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ പോലീസുകാര്‍ക്ക് മംഗലാപുരത്ത് ചികിത്സിച്ചാല്‍ മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് നല്‍കുന്നത് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇത്തവണ ധനകാര്യ ബജറ്റില്‍ പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കാസര്‍കോട് പാക്കേജില്‍ കൂടുതല്‍ തുക അനുവദിക്കുന്നതിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ പോലീസുകാര്‍ക്ക് മംഗലാപുരത്ത് ചികിത്സിച്ചാല്‍ മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് നല്‍കുന്നത് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment