പുറത്താക്കിയവര്‍ക്കു പകരം പുതിയ നിയമനം നടത്തുമ്പോള്‍ വി എസിന്റെ താല്‍പ്പര്യം കൂടി പരിഗണിക്കണമെന്നു സി.പി.എം. കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചു കെ വി സുധാകരനെ പ്രസ് സെക്രട്ടറിയാക്കണമെന്ന വി എസിന്റെ നിര്‍ദേശം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
ദേശാഭിമാനിയിലെ വി എസ് പക്ഷക്കാരനായി അറിയപ്പെടുന്ന കെ വി സുധാകരന്‍ ഔദ്യോഗികപക്ഷത്തിനും താല്‍പ്പര്യമുള്ളയാളാണ്. ആലപ്പുഴ സ്വദേശിയാണ്.
Keywords:
Kasaragod, Kerala, Kerala News, International News, National News, Gulf
News, Health News, Educational News, MalabarFlash, Malabar Vartha,
Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment