യുഡിഎഫ് പിന്തുണയോടെ അധികാരത്തിലിരുന്ന എം.ആര്‍.മുരളി കോണ്‍ഗ്രസുമായുള്ള ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നഗരസഭയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. മുന്‍ ധാരണപ്രകാരം രണ്ടര വര്‍ഷം കഴിയുമ്പോള്‍ രാജിവെയ്ക്കാമെന്ന് സമ്മതിച്ചിരുന്ന മുരളി ഇതിനു വിസമ്മതിച്ചതോടെയാണ് കോണ്‍ഗ്രസുമായി തെറ്റിയത്. തുടര്‍ന്നാണ് സിപിഎമ്മുമായി ധാരണയിലെത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment